ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രധാന പ്രവർത്തനങ്ങൾ

രാഗസുധ

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ് രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു.