ഗവ .യു .പി .എസ് .ഉഴുവ / ഭാഷാ ക്ലബ്ബ്

17:16, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34336 (സംവാദം | സംഭാവനകൾ) ('ക്ലബുകൾ ഭാഷാ ക്ലബ് ഭാഷയെ പരിപോഷിപ്പിക്കാൻ ഉള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലബുകൾ ഭാഷാ ക്ലബ് ഭാഷയെ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.