ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/മറ്റ്ക്ലബ്ബുകൾ
കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഭാഷാ പ്രാവീണ്യം സൃഷ്ട്ടിക്കുന്നതിനുമായി സംസ്കൃത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയ്ക്ക്ക്ക് രൂപം നൽകി. ഈ ക്ലബ്ബകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ഭാഷാ പരിപാടികൾ എന്നിവ നടത്തി വരുന്നു.