എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആന

11:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന | color= 2 }} <center> <poem> നാലു കാലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന

നാലു കാലുള്ള ആന
രണ്ടു കൊമ്പുള്ള ആന
തുമ്പിക്കൈയുള്ള ആന
വലിയ ചെവിയുള്ള ആന
വാഴപ്പഴം തിന്നും ആന
നല്ല കൊമ്പനാന

 

പാർത്ഥിവ് കെ.പി
1-A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത