ജി യു പി എസ് കാർത്തികപ്പള്ളി/ ഇംഗ്ലീഷ് ക്ലബ്ബ്
വിശ്വഭാഷയായ ഇംഗ്ലീഷ് രസകരമായും ആയാസരഹിതമായും കുട്ടികള് സ്വായത്തമാക്കാന് ഉതകുന്ന വൈവിധ്യമാര്ന്ന പാഠ്യ-പാഠ്യേതര പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കുന്നത്,സ്കൂളിലെ വില്യം ഷേക്സ്പിയര് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്.ലോകപ്രശസ്ത സാഹിത്യകാരന് ജോര്ജ്ജ് ബര്ണാഡ്ഷായുടെ ജന്മദിനമായ ജൂലൈ-26 ഇംഗ്ലീഷ് ദിനമായി എല്ലാ വര്ഷവും ആചരിക്കാറുണ്ട്.
![](/images/thumb/a/ae/HELLO_ENGLISH2.jpg/241px-HELLO_ENGLISH2.jpg)
![](/images/thumb/5/5a/HELLO_ENGLISH1.jpg/224px-HELLO_ENGLISH1.jpg)
![](/images/thumb/5/51/HELLO_ENGLISH3.jpg/300px-HELLO_ENGLISH3.jpg)