എം.എൽ.പി.എസ് ആദൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MLPS24308 (സംവാദം | സംഭാവനകൾ) (history)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ് ആദൂർ
സ്ക്കൂളിന്റെ ചിത്രം
വിലാസം
ആദൂർ

പി .ഒ .വെള്ളറക്കാട്
,
680584
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04885 266200
ഇമെയിൽmlpsschooladhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP T സോഫി
അവസാനം തിരുത്തിയത്
19-01-2022MLPS24308



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )

ചരിത്രം 1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്‌ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_ആദൂർ&oldid=1335519" എന്ന താളിൽനിന്ന് ശേഖരിച്ചത്