എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ
2011
പ്രേവേശനോത്സവം
2011 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
ശാസ്ത്രമേള
ജൈവകൃഷി
ഗാന്ധി ജയന്തി ദിനാചരണം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ സ്കൗട് ,ഗൈഡ് ടീമംഗങ്ങൾ അധ്യാപകർ മുതലായവർ ചേർന്ന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി.