സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ

.എളനാട്ടിൽ ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .1966 മുതൽ അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയിതു.ഒരു ഹൈസ്കൂൾ ഇല്ല എന്നത് ഒരു കുറവായി നിലനിന്നു.പഞ്ചായത്ത് മെമ്പർ ആയിരുന്ന ടി മുകുന്ദന്റെ ശ്രമത്തിന്റെയും എം എൽ എ ആയിരുന്ന ശ്രീ കെ.കെ.ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ അന്നത്തെ ഡി പി ഐ ശ്രീ ആർ .രാമചന്ദ്രൻ നായർ മൂന്ന് അപേക്ഷകരിൽ ഒരാളായ ശ്രീ .മുത്തമന രാമൻ കുട്ടി നായർക്ക് സ്കൂൾ തുടങ്ങുവാൻ അനുവാദം നൽകി.1976 ജൂൺ 21 തിയതി സ്‌ഥാപക മാനേജർ ആയിരുന്ന കെ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി പി ഐ ആയിരുന്ന ആർ.രാമചന്ദ്രൻ നായർ ഈ വിദ്യാലയം ഉദഘാടനം ചെയിതു.

കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം