സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോൽസവം
സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ പതാക ഉയർത്തൽ

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി. വി. ഫ്രാൻസിസും ആദ്യത്തെ വിദ്യാർത്ഥി ചൂരലോനിക്കൻ തൊമ്മൻ. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തിൽ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തിൽ നിന്നും ജനമനസുകളിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂൾ ഇന്ന് വജ്ര ജൂബിലിയും പിന്നിട്ടു കഴിഞ്ഞു .

പഠനോത്സവം 2019-2020
പഠനോത്സവം 2019-2020
സ്ക്കൂൾ കലോത്സവം 2019