കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ /സയൻ‌സ് ക്ലബ്ബ്.

15:13, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38642 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബിന്റെ നിരവധി പ്രവർത്തനങ്ങൾ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബിന്റെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ തുടർച്ചയായി നടക്കുന്നുണ്ട്.

എല്ലാ ദിവസങ്ങളിലും പൊതുവിജ്ജാന ചോദ്യങ്ങൾ ക്ലാസ്സുകളിൽ കൊടുക്കുന്നു .എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുമ്പോൾ,അവ കൂട്ടികളിലേക്കു എത്തുന്നവിധം പുതുമയാർന്ന പ്രവർത്തനങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്.

  നിരീക്ഷണങ്ങൾ

സസ്യ ജന്തു ജാലങ്ങളെ നിരീക്ഷിച്ചു പട്ടികപ്പെടുത്തി  കുറിപ്പുകൾ തയ്യാറാക്കൽ  

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ചു ചിത്രീകരിക്കാൻ

ചന്ദ്രഗ്രഹണം ,സൂര്യഗ്രഹണം ഇവയുടെ നിരീക്ഷണം

ആദ്യ ചാന്ദ്രയാത്ര ,ബഹിരാകാശയാത്രഎന്നീ വീഡിയോകൾ ,റോക്കറ്റ്‌വിക്ഷേപങ്ങൾ,ചാന്ദ്രയാൻ ,മംഗൾയാൻ തുടങ്ങിയവയുടെ  തത്സമയസംപ്രേക്ഷണം ഇവ നിരീക്ഷിക്കൽ