ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ

13:14, 11 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25811 (സംവാദം | സംഭാവനകൾ)


................................

ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ
വിലാസം
Kannankulangara

N Paravurപി.ഒ,
,
683513
സ്ഥാപിതം1869
വിവരങ്ങൾ
ഫോൺ04842442880
ഇമെയിൽglpbsparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25811 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.P.MEENAKUMARI
അവസാനം തിരുത്തിയത്
11-10-201725811


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആവുകയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാനും തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ, ഓഫീസ് മുറി, ഒരു കമ്പ്യൂട്ടർ മുറി എന്നിവ ഇതിൽ പ്രവർത്തിക്കുന്നു.

കെട്ടിടങ്ങൾ എല്ലാം വൈദ്യുതീകരിച്ചതും തറയിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാൻ അടുക്കള, കുട്ടികൾക്ക് കളിക്കാൻ ഒരു പാർക്ക്, ഒരു തുറന്ന ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്.

 കമ്പ്യൂട്ടർ പഠനത്തിനായ് 2 കമ്പ്യൂട്ടറുകളേ ഉള്ളൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 സ്കൂളിലെ മുൻ അദ്ധ്യാപകർ : 
  പ്രധാനാധ്യപകർ

1. മെയ്ദിനി 2. ഷാൻഡി ഡേവിഡ് 3. ഷീല റ്റി എസ്

മുൻ അദ്ധ്യാപകർ

1. ഷീലിയ എ സലാം 2. രാധിക ഒ ആർ 3. ലിജി കെ പി 4. അൽമാസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}