പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ

14:20, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajivengola (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ
വിലാസം
കൂവളളൂർ

പി.എം.എസ്.എ.പി.റ്റി.എം.യു.പി.എസ്
   കൂവള്ളൂർ, 
   കൂവള്ളൂർ പിഒ,
   പോത്താനിക്കാ‌‌ട് വഴി,
   പല്ലാരിമംഗലം
എറണാകുളം ജില്ല.
,
686671
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9961171919
ഇമെയിൽpmsaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിസാ ഇ.എ
അവസാനം തിരുത്തിയത്
02-01-2022Ajivengola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 36 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ, എം.കെ.അബ്ദുൽ കരീം
  2. ശ്രീമതി,ലിസ്സി സക്കറിയ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീ,എം.കെ.അലിയാർ
  2. ശ്രീ, എ.കെ.തോമസ്
  3. ശ്രീ,കെ.പി.അബ്ദുൽ അസീസ്
  4. ശ്രീ,എം.കെ.അബ്ദുൽ കലാം
  5. ശ്രീമതി,പി.എം.ആമിനാമ്മാൾ
  6. ശ്രീമതി,കെ.എംഏലിയാമ്മ
  7. ശ്രീമതി,വി.സി.സാറക്കുട്ടി
  8. ശ്രീമതി,പി.ഐ.നഫീസ
  9. ശ്രീ,എം.പി.വിശ്വനാഥൻ
  10. ശ്രീമതി,നിമ്മി.കെ.പോൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ,എം.എ..അ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}