ചൊവ്വ എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചൊവ്വ എച്ച് എസ് എസ്
വിലാസം
ചൊവ്വ

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാള‌വും ഇംഗ്ലീഷും
അവസാനം തിരുത്തിയത്
05-07-2011Tpvinodkumar



"65-മത്" വാര്‍ഷികം


"Chovva HSS"


കണ്ണൂര്‍ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

"Chovva HSS"


" Celeberation of 65 years under new management:A.P Abdullakutty, MLA"


" Garden : Medicinal plants"

ചരിത്രം

ബംഗ്ലാവ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂള്‍ 1937-ല്‍ എലമെന്‍റ്ററി സ്കൂളായും 1945-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികള്‍ പഠിക്കുന്നു. 5 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയര്‍ സെക്കണ്ടറിയില്‍ സയന്‍സ് കോമെഴ്സ് ബാച്ചുകള്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്‍. സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഫുട്ബാള്‍ ടീം
  • ഗുസ്തി ടീം
  • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

"Manager : K.Laxmanan"

ചൊവ്വ എഡുക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ കെ ലക്ഷ്മണന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. 1945 ല്‍ ആണ് ഈ സ്കൂള്‍ ഇന്നത്തെ മാനേജ്മെന്റിനു കീഴില്‍ വരുന്നത്. ഈ വര്‍ഷം ഈ സ്കൂള്‍ ഏറ്റെടുത്തതിന്‍റ്റെ 65ം വാര്‍ഷികം ആഘോഷിക്കുകയാണ്


സാരഥികള്‍

"Principal : C Devarajan"
"Head Master : K Madhusoodanan Pillai"
"P.T.A President : Mohandas. C "
"Staff Secratary : N.T. Sudheendran"
"Staff Advisor : K.K.Vinodkumar"

Teaching and Non teaching Staff‍

" Staff "
" Office Staff "

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


| Parthasarathi Nedungadi | M. Malath | M. Subhadra | T.T.Padmanabhan | C.C Balakrishnan | N Chandran | K.നളിനി | M.P Remadevi | Sarala Joseph | N Pushpaja | K. Damodaran | P P ജലജ | V. Sadanandan | വി.സുദര്‍ശനന്‍ | ഉമാദേവി.പി | പി.വി. രാമചന്ദ്രന്‍ | --

പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍

  • എ കെ ജി -
  • വാണീദാസ് എളയാവൂര്‍ -
  • T.K.Ravindran - Vice Chancellor, Calicut University

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിനീത് - സിനിമാ നടന്‍
  • മഞജു വാര്യര്‍ - സിനിമാ നടി


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്

*സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

"Science Club Inauguration : Dr. PMG Nambissan, Scientist "

പ്രശസ്ത ശാസ്ത്രജ്ഞന്‍ ശ്രീ പി എം ജി നംബീശന്‍ സയന്‍സ് ക്ലുബ്ബിന്റെ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്നു

"Science Club Inauguration : Dr. PMG Nambissan "

*സയന്‍സ് ഫെയര്‍

"Science fair Inauguration: S.P.Ramesan Master"

'കുട്ടികള്‍ തങ്ങളുടെ ശാസ്ത്ര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

"Science Exhibition"
"Nakshathra Nireekshanam- Gangadharan Vellur‍"

ഏറ്റവും കൂടുതല്‍ നക്ഷത്ര നിരീക്ഷണ ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത ശ്രീ ഗംഗധരന്‍ വെള്ളൂര്‍

ഊര്‍ജ്ജ സം രക്ഷണ സേന

ഊര്‍ജ്ജ സം രക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ച് ശ്രി അശോകന്‍ സംസാരിക്കുന്നു

"Oorja Samrakshana Sena - Sri. Asokan, AE, KSEB"
"Electric Meter Reading Demonstration"

വിവിധ തരം വൈദ്യുത മീറ്ററുകള്‍ വായിക്കുന്നതെങ്ങനെ എന്നു പരിചയപ്പെടുത്തുന്നു

"Science year Celebration : N.T Sudheendran"
"Demonstration And Discussion"
"Audience : Galilio Little scientist talk"

ഇഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

"Launching of magazine : English Club"
"Addressing : P.T.A President"
" Notice board launching"

എന്‍ സി സി

"Republic Day : National Cadet Corps"
"Best Cadet Awards Distribution"

ജെ ആര്‍ സി

"Junior Red Cross : N.T. Sudheendran,Co-ordinator"
"Junior Red Cross : group members"
"Best Cadet Awards Distribution"


Aerobics

"Aerobics In charge "
"Aerobics Team "



സ്കൗട്ട്സ് ഗൈഡ്സ്.

"Guides in charge : K. Praseethakumari "



പലവക.

"A discussion with P. Valsala "
"A group discussion in forest "



യാത്രയയപ്പ്

"A sent off "



വഴികാട്ടി

<googlemap version="0.9" lat="11.885493" lon="75.399513" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.869448, 75.393911, Chovva Higher secondary School </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ചൊവ്വ_എച്ച്_എസ്_എസ്&oldid=109975" എന്ന താളിൽനിന്ന് ശേഖരിച്ചത്