ഡിജിറ്റൽ ക്ലാസ്റൂം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50013 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ Digitalസംവിധാനം ഉപയോഗിച്ചുള്ളclass room കൾ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് പഠനാനുഭവങ്ങൾ നേരിട്ട് ലഭിക്കുവാൻ സഹായകമാണ് .പഠനം രസകരമാക്കുന്നതിനും കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാക്കുവാൻ സാധിക്കുന്ന രീതിയിലാണ് Digital class room കൾ സജ്ജമാക്കിയിട്ടുള്ളത് .

"https://schoolwiki.in/index.php?title=ഡിജിറ്റൽ_ക്ലാസ്റൂം&oldid=1276714" എന്ന താളിൽനിന്ന് ശേഖരിച്ചത്