എ.യു.പി.എസ്. ചെമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. ചെമ്മല
വിലാസം
ചെമ്മലശ്ശേരി,പാറക്കടവ്

ചെമ്മലശ്ശേരി പി ഓ പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം12 - 1 - 1980
വിവരങ്ങൾ
ഇമെയിൽaupschemmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18746 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
12-01-2022Cmbamhs



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലമാന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി. 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ 

ഭൗതികസൗകര്യങ്ങൾ

ഭൌതിക സൌകര്യം 21 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,


പാഠ്യേതര പ്രവർത്തനങ്ങൾ

  • എ ജെ ആർ സി യുടെ 2 യൂണിറ്റ് ,സയൻസ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌
  • ബി ബാലശാസ്ത്ര കോൺഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പാരിസ്ഥിതിക്ലബ്‌,

വഴികാട്ടി

പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും അവിടെ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം {{#multimaps:10.920505,76.179008|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്മല&oldid=1255523" എന്ന താളിൽനിന്ന് ശേഖരിച്ചത്