ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.അകത്തേത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 4 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് ശെരിയാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.അകത്തേത്തറ
വിലാസം
അകത്തേത്തറ.

അകത്തേത്തറ. പി .ഒ പാലക്കാട്
,
678008
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0491 2553046
ഇമെയിൽgupsakathethara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21644 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. കെ. ഐബി
അവസാനം തിരുത്തിയത്
04-01-2021Adithyak1997


ചരിത്രം

1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ.

ഭൗതികസൗകര്യങ്ങൾ

ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് സ്കൂൾ റൂം, ഫർണീച്ചർ ഒബ്‌സർവേറ്ററി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർ‍ഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാമപൈ,ശാന്തമ്മ

‍‍ == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == രാധാകൃഷ്ണൻ,മണികണ്ഠൻ,പ്രവീൺ,സൂര്യ വർമ്മ

വഴികാട്ടി

{{#multimaps:10.8154157,76.6500947|zoom=14%|width=750px}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം.
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.അകത്തേത്തറ&oldid=1068786" എന്ന താളിൽനിന്ന് ശേഖരിച്ചത്