ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
അഞ്ചല്‍ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആര്‍ ഓ. ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂളാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചല്‍ വെസ്റ്റ് . എസ്.എസ്.എല്‍.സി, പ്ലസ് ടൂ ക്ലാസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അധ്യാപകരുടെ അക്ഷീണമായ പ്രവര്‍ത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.ഏ, സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസഅധികാരികള്‍ എന്നിവരുടെ പൂര്‍ണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. 2015-16 അധ്യയനവർഷം സ്കൂളിനെ്റ സുവർണജൂബിലി വർഷമാണ്. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു.
| ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
|---|---|
| വിലാസം | |
അഞ്ചല്‍ കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 09-09-2016 | Akshayaos |
സ്കൂളിന്റെ പരീക്ഷാ റിസള്‍ട്ട് പേജ്2015 എസ്.എസ്.എൽ. സി പരീക്ഷാഫലം സ്കൂളിന്റെ പരീക്ഷാ റിസള്‍ട്ട് പേജ്2015 ഹയർസെക്കൻഡറി പരീക്ഷാഫലം
ഭൗതികസൗകര്യങ്ങള്‍
മൂന്നുനിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ സ്കൂളില്‍ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂള്‍ ഗ്രൗണ്ടും ചുറ്റുമതിലും ആകര്‍ഷകമായ സ്കൂള്‍ ഗേറ്റും ഈ സ്കൂളിനുമാത്രമുള്ള പ്രത്യേകതയാണ്. മൂന്നുനിലകളുള്ള പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകള്‍ ആരംഭിച്ചു. സ്കൂള്‍ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാന്‍ കഴിയുന്നുണ്ട്.
ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം
സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ ഭരണവിഭാഗം
ഹെഡ് മാസ്റ്റര്‍- ജെ. സുരേഷ്
alexanderkgppy@gmail.com
പി. ടി. ഏ പ്രസിഡന്‍റ്- കെ.ബാബു പണിക്കര്‍
ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍- പി.ആർ. ഹരികുമാർ
- sureshjkottukkal@gmail.com
സ്റ്റാഫ് സെക്രട്ടറി-കെ. യോപ്പച്ചന്‍
ഗണിതശാസ്ത്രക്ലബ്ബ്-പി.ആര്‍.ഹരികുമാര്‍
വിദ്യാരംഗം-കെ. സുജാത
ഇക്കോക്ലബ്ബ്-എസ്. അഭിലാഷ്
ജെ.ആര്‍.സി-ബി.എസ്.ബീന
സ്കൗട്ട് ആന്റ് ഗൈഡ്-ജെ. സുരേഷ്
പി.ടി. ക്ലബ്ബ്- പി. സാറാമ്മ
ഇംഗ്ളീഷ് ക്ലബ്ബ്-ജിനു. കെ. കോശി
ഐ.ടി. കോര്‍ഡിനേറ്റര്‍-എസ്. അഭിലാഷ്
- satheeshr.info@gmail.com
സയന്‍സ് ക്ലബ്ബ്- സുനില്‍മോന്‍
വിക്കി ക്ലബ്ബ്- സതീഷ്. ആര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റസ്സൂല്‍ പൂക്കുട്ടി -1984- 1985 എസ്.എസ്.എല്‍.സി ബാച്ച്
റസൂല്‍ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം
പരിചയപ്പെടേണ്ട വെബ്ബ് പേജുകള്‍
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി
ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്'
വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും
'ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'
വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്. കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ കാണുവാന്‍ ഈ പേജ് സന്ദര്‍ശിക്കുക.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചല്‍ വെസ്റ്റ് ഐ.ടി.ക്ലബ്ബ് ബ്ലോഗ് പേജ്
ഐ.ടി.ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതുമകള്‍ ഏറെയുണ്ട്. അതിലൊന്നാണ് കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസജാലകങ്ങള്‍. സ്കൂള്‍ ഐ.ടി. ടീം തയ്യാറാക്കിയ ചില പേജുകള്‍ കാണൂ.
നാഡീവ്യവസ്ഥ കണ്ടുപഠിക്കാം
എസ്.എസ്.എല്‍.സി പാഠങ്ങള്‍ പഠിക്കാം
എട്ടാം ക്ലാസ്സ് പാഠങ്ങള്‍ പഠിക്കാം
മറ്റുപ്രധാനപ്പെട്ട താളുകള്‍
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂള്‍ || കേരളാ ഗവണ്‍മെന്റ് || കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങള്‍ || പരീക്ഷാഫലങ്ങള്‍ || പൊതുവിദ്യാഭ്യാസവകുപ്പ് || വാര്‍ഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- ഒന്‍പതാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയന്‍സ് പോര്‍ട്ടല്‍ ||
മലയാളം പേജുകള്‍
മലയാളം വിക്കിയില്‍ || മലയാളം അക്ഷരങ്ങള്‍ മുതല്‍ പഠിക്കാം || മലയാളം റിസോഴ്സ് സെന്റര്‍ || എസ്.എസ്.എല്‍.സി ചോദ്യോത്തരങ്ങള്‍ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകള്‍ ||
കുട്ടികളുടെ പേജുകള്‍
ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍
എസ്. അഭിലാഷ്
വഴികാട്ടി
<googlemap version="0.9" lat="8.930702" lon="76.905702" type="satellite" zoom="18"> 8.929918, 76.90545, ghss anchal west Govt. higher Secondary School, Anchal West, Kollam, Kerala is located here. </googlemap>