ഉപയോക്താവ്:25072GHSK

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 12 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) ('ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:25072GHSK&oldid=157568" എന്ന താളിൽനിന്ന് ശേഖരിച്ചത്