ജി.എം.എൽ.പി.എസ് വടക്കേകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് വടക്കേകാട് | |
---|---|
വിലാസം | |
വടക്കേകാട് 679562 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0487 2547828 |
ഇമെയിൽ | gmlpschoolvadakkekkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.സതീദേവി |
അവസാനം തിരുത്തിയത് | |
29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ.ഡി.1900 ത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിനു കീഴിലുള്ള ഏക സർക്കാർ വിദ്യാലയമാണ്. കല്ലിങ്ങൽ എന്ന പ്രദേശത്ത് സ്ഥിതിചെയുന്നതുകൊണ്ട് കല്ലിങ്ങൽസ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 ശ്രീ.അബ്ദുറഹിമാൻ Late 10 ശ്രീമതി.കുഞ്ഞാമ്മ 2 ശ്രീ.അഹമ്മദ് Late 11 ശ്രീമതി.പി.കെ.ജാനകി 3 ശ്രീ.കുഞ്ഞമ്മുണ്ണി Late 12 ശ്രീമതി.പി.ലീല 4 ശ്രീ.കുഞ്ഞിപ്പോക്കർ Late 13 ശ്രീ.പി.കെ.അബു 5 ശ്രീ.ബാപ്പുമാസ്റ്റർ Late 14 ശ്രീമതി.സി.പി.ഖദീജ 6 ശ്രീ.ഗോവിന്ദൻനായർ Late 15 ശ്രീ.ടി.വി.കുരിയാക്കോസ് 7 ശ്രീമതി.മറിയാമ 16 ശ്രീമതി.എൻ.എ.ഖദീജ 8 ശ്രീമതി.കെ.എം.ലീല 17 ശ്രീമതി.നാരായണൻമാസ്റ്റർ 9 ശ്രീമതി.എൻ.പാത്തുമ്മു 18 ശ്രീമതി.ലൂസി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ