ജി.എച്ച്.എസ്സ്.കൊടുവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 15 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskoduvayur (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.കൊടുവായൂർ
വിലാസം
കൊടുവായൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പാലക്കാട്

കൊടുവായൂര്‍ | പാലക്കാട്

കൊടുവായൂര്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-09-2011Ghskoduvayur

[[Category:പാലക്കാട് കൊടുവായൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




കൊടുവായൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കൊടുവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.. 'കൊടുവായൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1897ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ല്‍ സ്വന്തം കെട്ടിടത്തില്‍ പഠനം ആരംഭിച്ചു. 1918-ല്‍ ഇതൊരു ൈഹസ്കൂളായി. 1926-27ല്‍ആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകന്‍. കൈലാസനാഥ അയ്യര്‍ ആയിരുന്നു . വിദ്യാലയത്തില്‍ ഇപ്പോള്‍ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ല്‍ മദ്രാസ്സ് ചീഫ് മിന്സ്ററര്‍ ഡോ. സുബ്രമണ്യന്‍ ഉദ്ഘാടനം നടത്തി. 1990-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 9-4-2007ല്‍ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററര്‍ .ശ്രീ. വി.എസ്.അച്ചുതാനന്തന്‍.ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഡി.പി.ഐ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കൈല്സനാഥഅയ്യര്‍ ----1926--27 പി.പി.വെങ്കിടാചലം---1940--48




എസ്.അസീസ്------2000--2001 ആനിയമ്മ ജോസഫ്-----2008--2009 ചെമ്പകവല്ലി .സി.എ ---2009-2010

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒ. വി.. വിജയന്‍. അഡ്വ. ലക്ഷ്മണന്‍. (poly clinic palakkad)

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="11.378061" lon="76.922836" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.68577, 76.658598, Koduvayur, Kerala Koduvayur, Kerala Koduvayur, Kerala 11.345748, 76.91185, ghskoduvayur 10kms from palakkad town. </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=114595" എന്ന താളിൽനിന്ന് ശേഖരിച്ചത്