സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.

  • ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.

മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്നവിധം

 
Tool icon



 
അവലംബകണ്ണി ചേർക്കേണ്ടയിടത്ത് കഴ്സർ വെച്ച് Tool ക്ലിക്കുചെയ്യുക



 
എന്നിവയ്ക്കിടയിൽ അവലംബമായ്ച്ചേർക്കാനുള്ളത് നൽകുക



 
thub



 



 



"https://schoolwiki.in/index.php?title=സഹായം/അവലംബം_ചേർക്കൽ&oldid=1143604" എന്ന താളിൽനിന്ന് ശേഖരിച്ചത്