സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23545 (സംവാദം | സംഭാവനകൾ)
സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ
വിലാസം
കല്ലുര്‍
സ്ഥാപിതം1 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201723545






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിന്റെ തനിമ പൂര്‍ണ്ണമായി നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂര്‍. 1949 ജൂണ്‍ ഒന്നിന് 30കുട്ടികളും 2അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കര്‍മലിത്ത സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തിലാണ് .1982ല്‍ യു.പി വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തി.ആദ്യാകാലങ്ങളില്‍ പരിമിതമായ സൗകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു. പി. വിദ്യാലയമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി