സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School | സ്ഥലപ്പേര്=തേവര | വിദ്യാഭ്യാസ ജില്ല=എറണാകുളം | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 26067 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1907 | സ്കൂള്‍ വിലാസം=സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍
തേവര | പിന്‍ കോഡ്= 682013 | സ്കൂള്‍ ഫോണ്‍= 04842664640 | സ്കൂള്‍ ഇമെയില്‍= heartshhs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=എറണാകുളം | ഭരണം വിഭാഗം=എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ് | | മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=520 | പെൺകുട്ടികളുടെ എണ്ണം=78 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 598 | അദ്ധ്യാപകരുടെ എണ്ണം=20

| പ്രധാന അദ്ധ്യാപകന്‍=പി.ഐ.ജോയി | പി.ടി.ഏ. പ്രസിഡണ്ട്= എ. ഹമീദ്കുഞ്ഞ്



== സംക്ഷിപ്ത ചരിത്രം

         1907-ല്‍ തേവര തിരുഹ്യദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യ

മായി ഒരു ഇംഗ്ലീഷ് മലയാള പ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറി ച്ചു.

                 1924-ല്‍  ഇതിനെ ഒരു പരിപൂര്‍ണ്ണ ഭാഷാവിദ്യാലയമാക്കി

പരിവര്‍ത്തനപ്പെടുത്തി.സെന്റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി.1931-ല്‍ ആണ്‍കുട്ടികള്‍ ക്കായി ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.

                   1998-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.

                  വാ‍ഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ ചൈത

ന്യമുള്‍ക്കൊണ്ടുകൊണ്ട് ഒന്നരനൂറ്റാണ്ടോളം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ ത്തിക്കുന്ന സി.എം.ഐ.സഭയുടെ നേത്യത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച്.കോര്‍പ്പറേഷന്‍ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.


==   കമ്പ്യൂട്ടര്‍ ലാബ്
    ഐ.ടി. മേഖലയിലെ വികസനത്തോടൊപ്പം വളരെ കാര്യ

ക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരുനല്ല ലാബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഐ.ടി.കോര്‍ണര്‍ ഒരുക്കുന്ന വിവിധങ്ങളായ മത്സരങ്ങള്‍ വിദ്യാര്‍ത്ഥി കളെ കമ്പ്യൂട്ടര്‍മേഖലയില്‍ അറിവുകള്‍ആര്‍ജ്ജിക്കുവാനും,അനായാസം കമ്പ്യൂട്ടര്‍കൈകാര്യംചെയ്യുവാനും അവരെപ്രാപ്തരാക്കുന്നു.വെബ്പേജ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍,മലയാളംടൈപ്പിംഗ്,ഡ്രോയിംഗ്,പ്രോജക്ട് എന്നിവയ്ക്കുനല്കിവരുന്ന പ്രാക്ടീസ് കുട്ടികളെ ഐ.ടി.രംഗത്ത്കൂടുതല്‍ മികവുള്ളവരാക്കിമാറ്റാന്‍ സഹായിക്കുന്നു.വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ ഉള്ള ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നു. രാവിലെയും വൈകുന്നേരവും ഉള്ള ട്രെയിനിംഗുകളില്‍വളരെതാത്പര്യത്തോടെ കുട്ടികള്‍പങ്കെടുക്കുന്നു.എ ല്ലാവര്‍ഷവും നന്നായി ഇവിടെകമ്പ്യൂട്ടര്‍ക്ലാസ് നടത്തുന്നു.തത് ഫലമായി വളരെനല്ലഒരുറിസള്‍ട്ടും ഇവിടെലഭിക്കുന്നു.

==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ഡി.സി.എല്‍

  നാം ഒരുകുടുംബം എന്നമുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ,വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളില്‍ ദേശീയബോധം വളര്‍ത്താനും ഏവ

രെയും സഹോദരതുല്യം സ്നേഹിക്കുവാനും അഭ്യസിപ്പിക്കുന്ന സംഘടന യാണ് ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍.)എല്ലാമതവിശ്വാസി കള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയും,ഈശ്വരഭക്തി,സാഹോദര്യം സേവനതത്പരത,ക്യത്യനിഷ്ഠ,അച്ചടക്കം എന്നീപ‍ഞ്ചശീലതത്ത്വങ്ങളില്‍ അടിയുറച്ച പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയാണിത്. 1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടനയുടെ തേവര യൂണിറ്റില്‍ അംഗങ്ങളായിച്ചേര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിക്കാവുന്ന താണ്.


== കെ.സി.എസ്.എല്‍

         കേരളത്തിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഘട

നയാണ് കേരളകാത്തലിക് സ്റ്റുഡന്‍സ് ലീഗ് അഥവാ കെ.സി.എസ്.എല്‍ .1917-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈസംഘടന ഒട്ടേ റെ ധന്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.വിശ്വാസം,പഠനം,സേവനം എന്നീ മുദ്രാവാക്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈസംഘ ടനയില്‍ എല്ലാ കത്തോലിക്കാ കുട്ടികളും അംഗങ്ങളായി ചേരേണ്ടതാണ്.

==

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>

{{Infobox School |