| സ്ഥലപ്പേര്= തലശ്ശേരി | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 14526 | സ്ഥാപിതവർഷം=1911 | സ്കൂൾ വിലാസം= ഇരഞ്ഞിക്കുളങ്ങര എൽ.പി സ്കൂൾ ,പാനൂർ | പിൻ കോഡ്=670692 | സ്കൂൾ ഫോൺ=04902316930, 9495796003 | സ്കൂൾ ഇമെയിൽ=eklpspanoor@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പാനൂർ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=25 | പെൺകുട്ടികളുടെ എണ്ണം=17 | വിദ്യാർത്ഥികളുടെ എണ്ണം=42 | അദ്ധ്യാപകരുടെ എണ്ണം=5 | പ്രധാന അദ്ധ്യാപകൻ= അനിത .ടി | പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപൻ .സി | സ്കൂൾ ചിത്രം= Eklps.jpg|


ചരിത്രം

1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
  • ശ്രീ.കണാരൻ ഗുരുക്കൾ
  • ശ്രീ.കൃഷ്ണൻ നമ്പൂതിരി
  • ശ്രീ.നാണു മാസ്റ്റർ
  • ശ്രീമതി അമ്മാളു അമ്മ
  • ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
  • ശ്രീ. ചന്തു പണിക്കർ
  • ശ്രീമതി. ശ്രീദേവി ടീച്ചർ
  • ശ്രീമതി.നാരായണി ടീച്ചർ
  • ശ്രീമതി. ജാനു ടീച്ചർ
  • ശ്രീ കെ പി .ദാമു മാസ്റ്റർ
  • ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
  • ശ്രീ.ശങ്കരൻ മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • ശ്രീമതി. സുഭദ്ര ടീച്ചർ
  • ശ്രീമതി. സീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==Eranjikulangra https://maps.app.goo.gl/hBYf4GwgDynjPYor7