എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം
'GLORIFYING GOD & GUIDING GENERATIONS'
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം | |
---|---|
വിലാസം | |
കരിങ്കുന്നം ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ENGLISH |
അവസാനം തിരുത്തിയത് | |
27-12-2010 | Sahskkm |
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി . ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും eight kms away in karimkunnam junction
ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. augustines. ഹയര്‍ സെക്കന്ററി സ്കൂള്‍
നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
ചരി ത്രം
ശാന്ത സുന്ദരമായ karimkunnam ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍.
1938 ജുണ്‍ 8- തീയതി ഒരു മലയാളം മിഡില്‍ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തില്‍ ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജര്‍. ശ്രീ സി.ഇ.സൈമണ്‍ ചക്കുങ്കല്‍ പ്രഥമാധ്യാപകനായും ശ്രീ സി. ഒ. മത്തായി കാരുപ്ലാക്കല്‍, ശ്രീ എ. വര്‍ക്കി എന്നിവര്‍ അധ്യാപകരായും നിയമിതരായി.
1950 - ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പില്‍ നിയമിതനായി
1998-ല്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1200വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തി വരുന്നു. 53അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു.
റവ.ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെയും പ്രിന്‍സിപ്പല്‍ ശ്രീമതി എന്‍.എം ജസീന്തയുടെയും H M smt P J Mercy നേതൃത്വത്തില്‍ school is functioning well
പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍. ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു
Dear past pupils of sa hs karimkunnam, take a membership & kindly add your own contributions
ഭൗതികസൗകര്യങ്ങള്‍
43ഏക്കറില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍ക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളില്‍ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉള്‍പ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയര്‍സെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം thirty കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങള്‍ 2009-2010
സബജില്ലാതലത്തില്‍ എച്ച് എസ് വിഭാഗത്തിന് സയന്‍സിലും ,സോഷ്യല്‍സയന്‍സിലും ഗണിതശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐറ്റിമേളയില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തില്‍ സയന്‍സ്,സോഷ്യല്‍സയന്‍സ്,എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതശാസ്ത്രത്തില്‍ രണ്ടാം സ്ഥാനവും യുവജനോത്സവത്തില്‍ അഞ്ചാം സ്ഥാനവും കായികമേളയില്‍ മൂന്നാം സ്ഥാനവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആര് .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
hskkm.jpg
our school Dear past pupils of sa hs karimkunnam, kindly add your own contributions
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ.ആര്.സി
it club literary club maths club social science club
മാനേജ്മെന്റ്
kottayam വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാര്‍.mathew moolakkattu ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. jose areechira ആണ്.
മുന്‍ പ്രധാനാദ്ധ്യാപകര്‍
1.fr thomas theramthanam 2.sr litetia 3.u k chacko 4.u jose 5.k j jacob 6.mathew peter c 7k k anna 8.k p jacob 9.p j mercy 10.srcirilla 11.n m jecintha 12.ggg 14.ddd15.ff16.ff17.ww 18.se 19.drt20.dfr 21.gf 22p j mercy
Dear past pupils of sa hs karimkunnam, kindly add your own contributions
മുന്‍ മാനേജര്‍മാര്
1. fr poochakkattil 2.ഫാ.fr kurissummuuttil 3.ഫാ.fr jacob kottarathil 4.ഫാ.fr john chethalil 5.ഫാ.jose pandarasseriyil 6.ഫാ.dd 7.ഫാdd 8.ഫാ.dd 9.ഫാ.cc 10.ഫാ.cc 11.ഫാ.cc 12.ഫാ.ccട്ട് 13.ഫാ.ff 14..ഫാ.vf 15.ഫാ.പോള്‍ 16.ഫാ.തോമസ് 17.ഫാ.മാത്യു 18.ഫാ. ജോസഫ് 19.ഫാജോര്‍ജ് . 20.ഫാ.തോമസ് 21.ഫാ.ജോസ് 22.ഫാ.അഗസ്റ്റിന്‍ 23. ഫാ.jose areechira
Dear past pupils of sa hs karimkunnam, kindly add your own contributions
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1 ശ്രീ mathew stephen ex m l a 2 ശ്രീ karimkunnam ramachandran 3 ശ്രീമതി 4 ശ്രീ 5 ശ്രീ അഗസ്ററി൯
6Dear past pupils of sa hs karimkunnam, kindly add your own contributions
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.018891" lon="76.702423" zoom="10" width="300" height="300" selector="no">
11.071469, 76.077017, MET HS Melmuri12.364191, 75.291388, stjjjo</googlemap>st augustines hss karimkunnam
|
|
9.8694, 76.697433 </googlemap>