ത
ത
തന്നിറ്റെ = തന്നില്ലെ
തച്ചിറ്റ് = തല്ലിയിട്ട്
തലേണ, തലങ്ങാണി = തലയിണ
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകള്‍
താച്ചി = കിടന്നു, ഉറങ്ങി
താരപ്പീരം = ഞരംബന്‍
തുമ്മാന്‍ = മുറുക്കാന്‍
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ
ത
തന്നിറ്റെ = തന്നില്ലെ
തച്ചിറ്റ് = തല്ലിയിട്ട്
തലേണ, തലങ്ങാണി = തലയിണ
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകള്‍
താച്ചി = കിടന്നു, ഉറങ്ങി
താരപ്പീരം = ഞരംബന്‍
തുമ്മാന്‍ = മുറുക്കാന്‍
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ