പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം | |
---|---|
വിലാസം | |
മരുതൂര്‍ക്കോണം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 44231 |
ചരിത്രം
തിരുവിതാംകൂർ പ്രധാനമന്ത്രി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ് ഐക്യ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി, പഞ്ചാബ് ഗവർണ്ണർ, ആന്ധ്രാപ്രദേശ് ഗവർണ്ണർ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമഥേയത്തിൽ ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ളയുടെ മാനേജ്മെന്റിൻകീഴിൽ ഈ വിദ്യാലയം 27 - 08 - 1976 ൽ പ്രവർത്തനം ആരംഭിച്ചു.
ഇരുന്നൂറ്റിമുപ്പത്തഞ്ചു വിദ്ധ്യാര്തികളും ഏഴു അദ്ധാപകരുമായി എൽപി സ്കൂളായി പ്രവത്തനം തുടങ്ങിയ ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മുൻ കേരള ചീഫ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ നായർ ഐ.എ. എസ് ഉദ്‌ഘാടനം ചെയ്യക ഉണ്ടായി. തുടർന്ന്യു. യു പി.എസ് ആയും 1984 ൽ ഹൈസ്കൂളായും 1995 ൽ വൊക്കേഷൻ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു നഴ്സറിതലംമുതൽ വൊക്കേഷൻ ഹൈർസെക്കണ്ടറിതലം വരെ ഈ സ്കൂളിലുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-
|}