23:11, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ അതു മതി.
കഴുകീടാം കൈകൾ വേഗം
അണുമുക്ത മാകീടാം
പോരാടാം ഒന്നായി വേഗം
കൊറോണ ക്കെതിരായി
ഇനി ഭയം വേണ്ട
ജയം നേടാൻ ജാഗ്രത മതി