20:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ ഇല്ലാതാക്കാൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
സാമൂഹ്യ അകലം പാലിക്കാം
സോപ്പിട്ട് കൈകൾ കഴുകാം
ശുചിത്വ ബോധം വളർത്തീടാം
യാത്രകളൊക്കെ ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
പ്രതിരോധ പ്രവർത്തനങ്ങൾ നടത്തീടാം
കൊറോണയെ ഓടിക്കാം