18:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പെരുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ മഴ പെയ്യുന്നു
ഒരു മഴ ചെറു മഴ പെയ്യുന്നു
മീനുകൾക്കലാം ഉല്ലാസം
പുഴയിൽ നീന്തി നടക്കുന്നു
താവളക്കുട്ടന് സന്തോഷം
മഴയിൽ ചാടി നടക്കുന്നു
ഒരിടി വല്യയിടി വെട്ടിയപ്പോൾ
തവളക്കുട്ടൻ ഒളിച്ചിരിക്കുന്നു
മീനുകളെല്ലാം ഓടി പോയി
ചാറ്റൽ മഴയൊരു പെരുമഴയായി
സഞ്ജന എസ് മേനോൻ
4 എ [[|ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ]] കുറവിലങ്ങാട് ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത