ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ പെരുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പെരുമഴ

മഴ മഴ മഴ മഴ മഴ പെയ്യുന്നു
ഒരു മഴ ചെറു മഴ പെയ്യുന്നു
മീനുകൾക്കലാം ഉല്ലാസം
പുഴയിൽ നീന്തി നടക്കുന്നു
താവളക്കുട്ടന് സന്തോഷം
മഴയിൽ ചാടി നടക്കുന്നു
ഒരിടി വല്യയിടി വെട്ടിയപ്പോൾ
തവളക്കുട്ടൻ ഒളിച്ചിരിക്കുന്നു
മീനുകളെല്ലാം ഓടി പോയി
ചാറ്റൽ മഴയൊരു പെരുമഴയായി
 

സഞ്ജന എസ്‌ മേനോൻ
4 എ ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത