അകന്നിരിക്കാം പ്രതിരോധിക്കാം അകറ്റിടാം കൊറോണയെ സോപ്പിനാൽ കൈ കഴുകാം മാസ്ക്കിനാൽ മുഖം മറയ്ക്കാം വീട്ടിലായിരുന്നിടാം കൂട്ടം കൂടാതകന്നിടാം ഒരുമയാൽ നേരിടാം ഭയമൊട്ടും കൂടാതെ ജാഗ്രതയൊട്ടും കുറയാതെ അകറ്റിടാം കൊറോണയെ