13:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13349(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം.... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി
ലോകത്താകെ മഹാമാരി
കുട്ടികളാം നമ്മളെയെല്ലാം
വീട്ടിൽ പൂട്ടിയിട്ട മഹാമാരി
പക്ഷേ നമ്മൾ കുട്ടികൾ
കഥകൾ കൊണ്ടും കവിതകൾ കൊണ്ടും
വീടിനെയാക്കും സ്വർഗ്ഗം
ഉമ്മയും ഉപ്പയുമൊത്തു കളിച്ചും
പഠിച്ചും വീടിനെയാക്കും സ്വർഗ്ഗം