22:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ചൈനീസ് വൈറസ് | color= 5 }} <poem> <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വുഹാനിൽ ചൈനീസ് വൈറസ്നിന്നൊരു രോഗം
കൊറോണ എന്നൊരു വൈറസ്
ഇല്ല മരുന്നീകൊ റോണക്കെന്നാൽ
തടയാൻ മാർഗ്ഗമതുണ്ടേ
ഇടക്ക് കഴുകാം കൈകൾ
സോപ്പു പയോഗിക്കാമതിന്
യാത്രകളെല്ലാം ഒഴിവാക്കിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
മാസ്ക് ധരിക്കാൻ മടിയതു വേണ്ട
കൈ കഴുകാനും മടിയതു വേണ്ട
കൊറോണ എന്നൊരു കോവിഡ് - 19
ലോകം മുഴുവൻ വ്യാപിച്ചു
ഒത്തൊരുമിച്ച് പൊരുതാം
നമുക്ക്
കൊറോണയെ തുരത്തിടാം