ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus
virus
പതിവുപോലിന്നു ഞാൻ സ്കൂളിൽചെന്നു കൊറോണ വൈറസിനെതിരെ പൊരുതാൻ ആരോഗ്യപ്രവർത്തകർ കൂടെയുണ്ട് നാട്ടിലിറങ്ങി നടക്കും മനുഷ്യരെ തിരുത്തിയകററുവാൻ പോലീസുകാർ നാമെല്ലാം ജാഗ്രതയോടിരുന്നാൽ ഈ വൈറസിനെ ഇല്ലാതാക്കാം. </poem>
|