എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം

ഫലകം:PrettyurlMVMRHSS VALAYAMKULAM

എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം
വിലാസം
വളയംകുളം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-12-2009Mvmrhssv




കോഴിക്കോട് ,ത്യശ്ശുര്‍ ഹൈവെ കടന്നുപോകുന്ന മലപ്പുറം ജില്ലയുടെ തെക്കെ അറ്റത്തുള്ള പ്രക്യതിസുന്ദരമായ ഗ്രാമമാണ് വളയംകുളം .മലപ്പുറം,ത്യശ്ശുര്‍ പാലക്കാട് എന്നീ ജില്ലയുടെ സംഗമസ്ഥലമായ വളയംകുളത്ത് ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് മേച്ചിനാത്ത് വളപ്പില്‍ മുഹമ്മദ് കുട്ടി ഹാജി ഹയര്‍ സെക്കണ്ടറി സ്കൂള്‍. അസ്സബാഹ് ട്രസ്റ്റി ന്റെ കീഴില്‍ 1986-1987‍ ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

= ചരിത്രം

അസ്സബാഹ് ട്രസ്റ്റി ന്റെ ലക്ഷ്യസാക്ഷാത് കാരത്തിനുവേണ്ടിപലപ്രവര്‍ത്തനങ്ങളും നടത്തി കൊണ്ടിരിക്കെ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തിലേക്കുകൂടി വ്യാപിപ്പികേണ്ടതുണ്ടെന്ന് ട്രസ്റ്റിന് ബോധ്യപ്പെട്ടപ്പോള്‍ 1986-87 അധ്യയനവര്‍ഷത്തില്‍ ആരംഭിച്ചതാണ് എം.വി.എം.ആര്‍.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വളയംകുളം‍. ചുരുങ്ങിയകാലത്തിനുള്ളില്‍ നഴ്സറി മുതല്‍ പന്ത്രണ്ടാം തരം വരെയായി .രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു വന്‍ സ്ഥാപനമായി ഇന്നിത് വളര്‍ന്നിട്ടുണ്ട്.ഉന്നതപഠന നിലവാരവും ഉയര്‍ന്ന വിജയ ശതമാനവും തുടക്കം മുതലേ നിലനിര്‍ത്തിപോരുന്നു.കഴിഞ്ഞ പത്തുവര്‍ഷങ്ങളായി എസ്.എസ്.എല്‍.സി ക്ക് 100% വിജയം ലഭിച്ചിട്ടുണ്ട്. 2002-ല്‍‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി