കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ 44 ഹൈസ്കൂളുകളാണുള്ളത്

      ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ - ടി.വി.ശാന്ത


ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍ - 16


എയിഡഡ് ഹൈസ്കൂളുകള്‍ - 24


അണ്‍ എയിഡഡ് ഹൈസ്കൂളുകള്‍ - 02


സ്പെഷ്യല്‍ സ്കൂളുകള്‍ - 02

സ്പെഷ്യല്‍ സ്കൂളുകള്‍


കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ 2 സബ് ജില്ലകളാണുള്ളത്


1. വൈക്കം സബ് ജില്ല


2. കുറവിലങ്ങാട് സബ് ജില്ല