കൊറോണ എന്ന മഹാമാരി ലോകത്താകെ മഹാമാരി കുട്ടികളാം നമ്മളെയെല്ലാം വീട്ടിൽ പൂട്ടിയിട്ട മഹാമാരി പക്ഷേ നമ്മൾ കുട്ടികൾ കഥകൾ കൊണ്ടും കവിതകൾ കൊണ്ടും വീടിനെയാക്കും സ്വർഗ്ഗം ഉമ്മയും ഉപ്പയുമൊത്തു കളിച്ചും പഠിച്ചും വീടിനെയാക്കും സ്വർഗ്ഗം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത