സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ | |
---|---|
വിലാസം | |
നടവയല്‍ വയനാട് ജില്ല | |
സ്ഥാപിതം | 20-06-1957 - JUNE - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''വയനാട്''' |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ENGLISH |
അവസാനം തിരുത്തിയത് | |
20-08-2010 | മാത്യു ജെ മാത്യൂസ് |
ചരിത്രം
നടവയല്‍ സെന്റ് തോമസ് എലിമെന്ററി സ്കൂള്‍ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ ലോവര്‍ എലിമെന്റ്റി സ്കൂള്‍ ആരംഭം കുറിച്ചു.
ഹൈസ്കൂള്‍ സ്കൂള്‍ 1957 ജൂണ്‍ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയല്‍ സെന്റ് തോമസ് ഹൈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോര്‍ജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റവ:ഫാ. ടിഷ്യന്‍ ജോസഫ് T.O.C.D. ആയിരുന്നു. 1958ല്‍ റവ: ഫാ.ജോണ്‍ മണ്ണനാല്‍ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ പദവി ഏറ്റെടുത്തു. 1959ല്‍ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂള്‍ 1980-ല്‍ മാനന്തവാടി കോര്‍പ്പറേറ്റിന്റെ കീഴിലായി. പ്രഥമ വിദ്യാര്‍ത്ഥി 15.06.1957-ല്‍ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രഥമ വിദ്യാര്‍ത്ഥിയായ അന്ന പി. സി. 1962-ല്‍ ഈ സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും 1997-ല്‍ റിട്ടയര്‍ ചെയ്തു. പ്രഥമ ബാച്ച് - വിദ്യാര്‍ത്ഥികള്‍ അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവല്‍ കെ. എം., ഗോവിന്ദന്‍ എ., സിറിയക് പി. ജെ., ജോര്‍ജ്ജ് എന്‍. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി., അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരന്‍ നായര്‍ വി. കെ., അഗസ്റ്റ്യന്‍ വി. ജെ., അന്നക്കുട്ടി പി. ജെ., വര്‍ക്കി കെ. എം., ത്രേസ്യ കെ. എം. പ്രഥമ അധ്യാപകര്‍ ശ്രി. ജോര്‍ജ്ജ് ജോസഫ്, അഗസ്റ്റ്യന്‍ കെ. ജെ., ത്രേസ്യാമ്മ എന്‍. ജെ., കാതറിന്‍ യു. വി., മേരി ഇ. എല്‍., കൃഷ്ണന്‍ നമ്പൂതിരി, ത്രേസ്യ വി. വി. സ്കൂളിന്റെ പേര് മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍. ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് കുടിയേറ്റ ജനത ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നല്‍കിയത്. 2010 ജൂലൈ മാസത്തില്‍ ഈ സ്കൂള്‍ നാടിന്റെ ചിരകാല സ്വപ്നമായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്ന തലത്തിലേക്ക് ഉയര്‍ത്തി. ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചു. സയന്‍സ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ് ആദ്യം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
SOCIAL SCIENCE CLUB
2009 – 2010 പവരത്തന വരഷം 2009 – 2010 അധ്യയന വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണ യോഗം ശ്രീമതി സിസിലി കെ. പി. യുടെ അധ്യക്ഷതയില്‍ 2009 ജൂണ്‍ 9 -ന് ോേരന. 104 അംഗങളള കളബിെെ ഭാരവാഹികളായി പസിഡെ് ഋഷി ോലാറനസ്, ൈവ. പസിഡെ് ആരയ എസ്. അര., െസകടറി െെലബിന ോൊണി, ോൊ.െസകടറി ോൊയിസ് ോൊസഫ്, ടഷറര അക എനിവെര തിരെെടത. പിനീെ് കളബിന് ഒര പവരതന മാരഗോരഖ തയാറാകകയം അതിെെ അെിസാനതില പവരതനങള നെതകയം െേയ. 30 – 06 – 2009 ന് സള തല വാരതാ വായനാ മതരം സംഘെിപിച. ആലബിന മാതയ, നിധിന െസബാസ്യന എനിവര വിെയികളായി. 10 – 07 – 2009 ന് ോലാക െനസംഖയാ ദിനാേരണതിെെ ഭാഗമായി െനസംഖയാ കവിസ് മതരം നെതി. എച്. എസ്. വിഭാഗതില െഹമിന ോറായി, ആരയ എസ്. അര. എനിവരം യ. പി. വിഭാഗതില അരജന ബാലകഷനം വിെയികളായി. 25 – 07 – 2009 ന് സാമഹയ ശാസ െസമിനാര സംഘെിപിച. സനാമിെയകറിച ശീ. സോോാഷ് കമാര സാറം, പാോദശിക േരിത രേനെയകറിച് ശീ. പി. സി. മാതയ സാറം, സരയ ഗഹണെതകറിച് ബഹ. െഹഡ്‍മാസര എം. എം. ോൊമി സാറം കാെസടത. 21 – 07 – 2009 ന് ോനദിനാോഘാഷം സളില നെതി. ആഗസ് മാസതില ഹിോരാഷിമാ - നാഗസാകി ദിനാേരണം യദവിരദ റാലിോയാെെ ആേരിച. സവാതനയ കവിസ് മതരം, സവാതനയ സമര ദശയാവിഷ്‍കാരം എനീ സവാതനയ ദിന ആോഘാഷ പരിപാെികള നെതി. ആഗസ് 24 ന് സളില ോമാക് പാരലെമെ് അവതരിപിച. 25 ന് മീനങാെിയില െിലാതല ോമാക് പാരലെമെ് മതരതില പെെടത. െസപ്റംബര 16 ന് ഓോസാണ ദിനാേരണവം മഴപഠന അവോലാകനവം സംഘെിപിച. 23 ന് സമരാതദിനാേരണം നെതി. 23 – 09 – 2009 ന് മോേരിയില നെന േരിത കവിസിലം പസംഗ പരിശീലനതിലം പെെടത. ോശയ സി. ബാബ മികച പാസംഗികയായി തിരെെടകെപട. ഒോോാബര മാസതില ഗാനിെയോി ദിനാോഘാഷം , സളില സംഘെിപിച. 10,11 തിയതികളില അമലവയല െി.എച്.എസ്.എസ്. ല നെന േരിത കയാമില 7 കടികള പെെടത. നവംബര മാസതില പഴശി ദിനഅനസരണവം ോഡാകയെമെറി പദരശനവം സംഘെിപിച. 23 – 11 – 2009 ന് കണിയാമറയില നെന ൈവതിരി ഉപെിലാ ശാസോമളയില സള െീം റണര അപ് ആയി. ഡിസംബര മാസതില മനഷയാവകാശ ദിനം വിവിധ പരിപാെികോളാെെ ആേരിച. ഡിസംബര 10,11 തിയതികളില കണിയാരത നെന െിലാതല സാമഹയശാസോമളയില സള െീം മികച വിെയം ോനെി റണറപായി. സാമഹയശാസകളബിെെ മീറിംഗ് എലാ മാസവം ോേരന് പവരതനങള വിലയിരതന. വിവിധ ആോഘാഷ ആേരണങളെെ ഭാഗമായി മളടിമീഡിോയ കാസകളം , പദരശനങളം സംഘെിപികനേ്. കളബ് ോകാരഡിോനറര ശീമതി സിസിലി െക. പി. , അധയാപകരായ ോറാസ െക.െെ., സി. പഷകടി, രതീഷ് സി.വി. എനിവര പവരതനങളക് ോനതതവം നലകന. ശാസ – സാമഹയശാസ – ഗണിതശാസ കളബകളെെ ോനതതവതില ഡിസംബര 17 ന് ൈവകോനരം വാനനിരീകണ കാസം , വാന നിരീകണവം ബഹ. െഹഡ്‍മാസര എം. എം. ോൊമി സാറിെെ ോനതതവതില സംഘെിപിച.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ. ജോര്‍ജ് ജോസഫ് വെരി.റവ.ഫാ.ജോണ്‍ മണ്ണനാല് ശ്രീ.ഉലഹന്നാന്‍ ശ്രീ.കെ.ഇ.ജോസഫ് ശ്രീ.ഡി.മാത്യു ശ്രീമതി.വി.എ.ഏലി ശ്രീ.കെ.സി.ജോബ് ശ്രീ.കെ.എസ്.മാനുവല്‍ ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് ശ്രീ.കെ.എം.ജോസ് ശ്രീ.വി.ജെ.തോമസ് ശ്രീ.വില്‍സന്‍ റ്റി. ജോസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.739552" lon="76.11827" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
-
eco club-nadavayal1
-
Caption2
</gallery>