അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.. - കഥ
പരിസ്ഥിതി സംരക്ഷണം..
കാടും മലകളും പുഴകളും നിറഞ്ഞ സുന്ദരമായ ഒരു നാട്. അവിടെ സ്വപ്ന ഗിരി എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു.ആ നാട്ടിലെ ഏറ്റവും സുന്ദരമായ കാഴ്ചകൾ നിറഞ്ഞ ഗ്രാമം സ്വപ്ന ഗിരി ആയിരുന്നു. മലനിരകളുടെ താഴ്വാരത്തിൽ ആയിരുന്നു ആ ഗ്രാമം. അവിടെ വൃത്തിയുള്ളതും തെളിഞ്ഞതുമായ പുഴകളും ഉണ്ടായിരുന്നു. വെള്ളത്തിനു വേണ്ടി അവർ പുഴകളെ ആശ്രയിച്ചിരുന്നു. കാട്ടിൽ നിന്ന് കാട്ടുതേനും മറ്റു പഴങ്ങളും അവർ ശേഖരിക്കുമായിരുന്നു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കഥ |