ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കേരള നാടെന്നഭിമാനം

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കേരള നാടെന്നഭിമാനം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കേരള നാടെന്നഭിമാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള നാടെന്നഭിമാനം


 വൃത്തിയായി നടക്കുവാൻ ചൊല്ലിതന്നൊരമ്മയും
വൃത്തിഹീനമാക്കിയാൽ തല്ലുതന്നൊരച്ഛനും
വിദ്യപോലെ ഉത്തമം വൃത്തിയെന്നുമാകിലോ
തുരത്തിടാം നമുക്കിന്ന് കൊറോണയെന്ന മഹാമാരിയെ

നിത്യവും കുളിച്ച് ദേഹശുദ്ധി വരുത്തണം
വൃത്തിയായി വീടും പരിസരവും മാറ്റണം
നാടും നഗരവും വൃത്തിഹീനമാക്കിടാത്തൊരാ
പാരമ്പര്യമിന്ന്
കേരളനാടിന്നഭിമാനം
നമിപ്പൂ ലോകമിന്ന് നമ്മുടെ നാടിനെ
 

കാവ്യശ്രീ. യു. എസ്
3 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത