(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർക്കാം
കൊറോണ കൊറോണ
നാടു വിറപ്പിച്ച രോഗം
കൊറോണ എന്ന മഹാമാരി..
തകരില്ല നാം..
ഭയപ്പെടില്ല നാം...
ചെറുത്തു നിന്നിട്ടും
കൊറോണാ എന്ന മഹാമാരിയുടെ
കഥ കളിച്ചിടാം...
തകരില്ല നാം...
കൈകൾ കോർത്തിടാം
കൊറോണാ മഹാമാരി
പോകുംവരെ....