കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/അതിഥി

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/അതിഥി" സം‌രക്ഷിച്ചിരിക്കുന്നു: schoolw...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി

അങ്ങ് വുഹാനിൽ നിന്നെത്തിയ അഥിതി
കൊറോണ എന്നൊരു അഥിതി
ചെറു വൈറസ് എന്ന് കരുതി
ആരും ശ്രദ്ധിക്കാതിരുന്നൊരു അഥിതി
വെറും ചെറുതല്ല ഞാൻ എന്നവൻ കാട്ടി
ലക്ഷം പേരെ കൊന്നൊടുക്കി
ക്രമേണ കുഞ്ഞനെ പേടിച്ചെല്ലാരും
വീട്ടിൽ തന്നെ ഇരിപ്പായി
നാം ഭയക്കില്ല ഒന്നിനെയും
എന്തെന്നാൽ നാം കേരളം മക്കളല്ലെ
പ്രളയവും നിപയും സികയുമെല്ലാം
നാം ഒത്തൊരുമിച്ചു നേരിട്ടു
നേരിടും നാം കോറോണയെയും
ഒത്തൊരുമയോടെ തന്നെ
 

ശിവാനി എസ്‌ പിള്ളൈ
5C KNNMHSS Pavithreswaram
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത