ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/തളരാത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
08:01, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളരാത്ത കേരളം      

നന്മയുള്ള ലോകമേ
കരളുറപ്പുള്ള കേരളം
പോരാടാം മുന്നോട്ട്
അതിജീവിക്കാം ഒറ്റക്കെട്ടായി
ഭയത്തെ അതിജീവിക്കാം
കരുതലിൽ ജീവിക്കാം
ലക്ഷം പേരുടെ ജീവൻ കവർന്ന
കൊറോണയെ നമ്മൾക്ക് തുരത്തിടാം
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമ്മുക്ക് അതിജീവിക്കാം
 

ഫാത്തിമ ഹന അൻഷ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത