എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം

21:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലിക്കാം ശുചിത്വം

കൊറോണ എന്നു പറയുന്ന വൈറസിൽ നിന്നാണ് കോവിഡ് 19 രോഗം ഉത്ഭവിച്ചത്. ഇത് വലിയൊരു മഹാമാരിയാണ്. എത്രയോ ജനങ്ങളുടെ മരണത്തിനു കാരണമായി. ഈ വൈറസിനെ അകറ്റി നിർത്താൻ നാം സാമൂഹ്യ അകലം പാലിക്കുക. എപ്പോഴും കൈകൾ വൃത്തിയായി കഴുകുകയും വേണം. അതുപോലെ മാസ്ക് ധരിക്കുകയും വേണം. പരമാവധി വീട്ടിൽ തന്നെ കഴിയാൻ ശ്രമിക്കുക. സർക്കാരും ആരോഗ്യപ്രവർത്തകരും തരുന്ന നിർദേശങ്ങൾ പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക. രോഗപ്രതിരോധശേഷി നേടാൻ പഴവർഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. വ്യക്തിശുചിത്വം പാലിക്കുക.

കൃഷ്ണേന്ദു.ജെ
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം