(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ മുന്നേറാം
വളരുന്നു ദുഃഖങ്ങൾ
തളരുന്നു മനസ്സുകൾ
കൊറോണ എന്ന
മഹാമാരിയാൽ
ആയിരമല്ല പതിനായിരമല്ല
ലക്ഷങ്ങൾ കവിഞ്ഞു
അതിൻ മരണസംഖ്യ
കൈകൾ കഴുകൂ സ്വയം-
ശുദ്ധിയായിടൂ നമുക്ക്
കൊറോണയെ പ്രതിരോധിക്കാം
പ്രാർത്ഥിക്കാം നമുക്ക്
ഒരുമിച്ച് പ്രവർത്തിക്കാം
കൊറോണ എന്ന മഹാമാരിക്കെതിരെ