(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം
കൊറോണ എന്നൊരു വൈറസിനെ നേരിടാൻ
വ്യക്തിശുചിത്വം നാം പാലിക്കേണം
ഇരു കൈകളും ഇടയ്ക്കിടെ
സോപ്പിട്ടു നന്നായി തന്നെ കഴുകേണം
മറക്കല്ലെ കൂട്ടരെ പൊതുവിടങ്ങളിൽ
മുഖാവരണം അണിഞ്ഞിടുവാൻ
വ്യക്തികൾ തമ്മിൽ നിശ്ചിത
അകലത്തിൽ മാത്രമെ നിന്നിടാവു
പൊതുവിടങ്ങളിൽ തുപ്പാതെ
നമ്മൾ ജാഗ്രത പാലിക്കേണം
ഇങ്ങനെ നമ്മൾ ചെയ്താലെ
കോവിഡിൽ നിന്നു മുക്തി നേടു
അർജ്ജുൻ കൃഷ്ണ
4A
ALP S Nattakkal
അർജ്ജുൻ കൃഷ്ണ
4 A എ എൽ പി എസ് നാട്ടക്കൽ ചിറ്റാരിക്കാൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത