എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/തത്തമ്മ

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/തത്തമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ


പച്ചയുടുപ്പിട്ട തത്തമ്മേ
ചുണ്ടിൽ ചെഞ്ചായം പൂശി നീ
തത്തിത്തത്തി നടക്കുവതെന്തേ നീ
പാലും പഴവും തന്നീടാം
കൂട്ടുകൂടാൻ വരുമോ നീ
കുഞ്ഞിത്തത്തേ പനന്തത്തേ


 

ഭദ്ര രാജേഷ്
2 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത