ലോകം മുഴുവൻ പേടിപ്പിച്ചൊരു
രോഗമാണിത്, ഭീതിയാണിത് ,
അമ്മ പറഞ്ഞൊരു പേടികഥയും.
അച്ഛൻ വീട്ടിലൊതുങ്ങിയിരുന്നു
പാവം മനുഷ്യൻ മരിച്ചീടുന്നു
ലോകം മുഴുവൻ അണു പടരുന്നു
അനഘ്.കെ
1 C [[|ജി.യു.പി.എസ്.കരിങ്കപ്പാറ]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത