എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്വർഗ്ഗ ദേവാലയം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്വർഗ്ഗ ദേവാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വർഗ്ഗ ദേവാലയം


എന്തു നല്ല വീട്
ഞാൻ ജനിച്ച വീട്
അച്ഛനും അമ്മയും അനിയനും അനിയത്തിയും കൂട്ടി നാ യു ള്ള വീട്
ഞാനുമെൻ വീട്ടുകാരുമൊത്ത്
സ്വർഗദേവാലയമാണെൻ പൊൻ വീട്
ഞാൻ പിറന്ന നാളു തൊട്ട് സന്തോഷമാണെൻ പൊൻവീട്ടിൽ
നന്മയും സ്നേഹവും ചൊരിയുന്നതാണെൻ പൊൻ വീട്
തിന്മ ചെയ്യുമ്പോൾ നന്മ ചെയ്യാനുപദേശിക്കുന്ന വീട്ടുകാരാണെൻ പൊൻ വീട്ടിൽ
ജന്മ വീട് എൻ സ്വർഗ ദേവാലയം
എന്തു നല്ല വീട് ഞാൻ ജനിച്ച വീട്
 

സിയ പി സി
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത